ഡൽഹിയിൽ വീണ്ടും സ്ഫോടനം? മഹിപാൽപൂരിൽ ഉ​ഗ്രശബ്ദം കേട്ടെന്ന് റിപ്പോർട്ട്

Delhi Police
വെബ് ഡെസ്ക്

Published on Nov 13, 2025, 10:16 AM | 1 min read

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുൻപേ ഡൽഹി മഹിപാൽപൂരിലും സ്ഫോടനമെന്ന് റിപ്പോർട്ട്. പൊലീസും അ​ഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.


റാഡിസൺ ഹോട്ടലിന് സമീപത്തുനിന്നായി വ്യാഴം രാവിലെ ഒൻപതേ കാലോടെ വലിയ ശബ്ദം കേട്ടെന്ന് പ്രദേശവാസിയായ സ്ത്രീയാണ് പൊലീസിനെ വിവരമറിയിച്ചത്.


ബോംബ് സ്ഫോടനമല്ലെന്നാണ് പ്രാഥമിക നി​ഗമനം. സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home