റെക്കോർഡിട്ട് തെലങ്കാന: ഡിസംബറിൽ 3,805 കോടി രൂപയുടെ മദ്യ വിൽപ്പന

bar

CREDIT : Deccan Chornicle

വെബ് ഡെസ്ക്

Published on Jan 01, 2025, 04:40 PM | 1 min read

ഹൈദരാബാദ് > തെലങ്കാനയിൽ ഡിസംബർ മാസത്തിൽ 3,805 കോടി രൂപയുടെ മദ്യം വിറ്റു. ഡിസംബർ 23 മുതൽ 31 വരെയുള്ള കാലയളവിൽ 1,700 കോടി രൂപയുടെ വിൽപന ഉയർന്നു. 2023-നെ അപേക്ഷിച്ച് 200 കോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഉത്സവ കാലങ്ങളിലെ മദ്യ വിൽപ്പന ഉയർന്നെന്ന് എക്സൈസ് വകുപ്പ് പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home