കർതാർ സിംഗ് സാരാഭയുടെ ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

ന്യൂഡൽഹി: ഗദ്ദർ പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളും യുവ രക്തസാക്ഷിയുമായ കർതാർ സിംഗ് സാരാഭയുടെ 110-ാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. സിപിഐ എം ആസ്ഥാനമായ എകെജി ഭവനിൽ ജനറൽ സെക്രട്ടറി എം എ ബേബി അഭിവാദ്യം ചെയ്തു. പോളിറ്റ് ബ്യൂറോ അംഗം അരുൺകുമാർ പങ്കെടുത്തു.









0 comments