​ഗാർഹിക സിലിണ്ടര്‍‌ വിലയിൽ മാറ്റമില്ല; വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് നാല് രൂപ കുറച്ചു

cylinder
വെബ് ഡെസ്ക്

Published on Nov 01, 2025, 07:29 AM | 1 min read

ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് നാല് രൂപ കുറച്ചു. സിലിണ്ടറിന് നാല് രൂപയാണ് കുറച്ചത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1599 രൂപയായി . എന്നാൽ ​ഗാർഹിക സിലിണ്ടറിനുള്ള വിലയിൽ സർക്കാർ കുറവ് വരുത്തിയിട്ടില്ല



deshabhimani section

Related News

View More
0 comments
Sort by

Home