അരുണാചലിൽ കാട്ടാന ആക്രമണത്തിൽ മുൻ എംഎൽഎ മരിച്ചു

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ മുൻ എംഎൽഎയ്ക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. കാപ്‍ചൻ രാജ്കുമാർ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ നംസാങ് ഗ്രാമത്തിൽനിന്ന് ഡെമോലി ടൗണിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. 1985 മുതൽ 1990 വരെ ഖോൻസ നോർത്ത് എംഎൽഎയായിരുന്നു.









0 comments