അതിര്‍ത്തിയില്‍ ഡ്രോണ്‍ വെടിവച്ചിട്ടു

ശ്രീനഗർ
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധനചെയ്തതിന് പിന്നാലെ രാജ്യാതിര്‍ത്തിയില്‍ വീണ്ടും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത് ആശങ്ക പരത്തി. സാംബ മേഖലയിൽ തിങ്കൾ രാത്രി ഡ്രോണുകള്‍ വെടിവെച്ചിട്ടതായി സൈന്യം അറിയിച്ചു.
ഉധംപൂരിലും ഡ്രോണുകൾ കണ്ടെത്തി. ഇവിടങ്ങളിലും ജമ്മുവിലും വെെദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചു. പഞ്ചാബിലെ അമൃത്സറിലും സെെറൺ മുഴങ്ങി. ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്ക് പുറപ്പെട്ട വിമാനം യാത്രാമധ്യേ തിരിച്ചുവിട്ടു.









0 comments