ഹരിയാനയിൽ ബിഎസ്‌പി നേതാവിനെ വെടിവെച്ചുകൊന്നു

ചണ്ഡീഗഡ്:ഹരിയാന അംബാലയിൽ ബിഎസ്‌പി നേതാവ് ഹർബിലാസ് സിങ് രജ്ജു മാജ്രയെ വെടിവെച്ചുകൊന്നു.
നരേൻഗഡിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് വെള്ളിയാഴ്‌ച വൈകിട്ട് ഹർബിലാസിന് വെടിയേറ്റത്. വെടിയേറ്റ ഹർബിലാസിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ചണ്ഡീഗഡിലെ മെഡിക്കൽ കോളേജിൽ എത്തിെച്ചെങ്കിലും ഹർബിലാസ് മരിച്ചു.









0 comments