ഇനി ഞാൻ യാമൈ മമത നന്ദഗിരി; ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു

mamatha kulkarni

mamatha kulkarni

വെബ് ഡെസ്ക്

Published on Jan 25, 2025, 10:21 AM | 1 min read

ഉത്തർപ്രദേശ് : ബോളിവുഡ് നടിയായ മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തിയ ശേഷം കിന്നർ അഖാഡയു‌‌ടെ സന്യാസദീക്ഷ സ്വീകരിക്കുകയായിരുന്നു. യാമൈ മമത നന്ദഗിരി എന്ന പേരിലാണ് താൻ സന്യാസ ജീവിതം ആരംഭിക്കുന്നതെന്ന് മമത പറഞ്ഞു.


2016 ൽ താനെയിൽനിന്ന് 2,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ആ​ഗസ്തിൽ റദ്ദാക്കിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home