നെയ്‌മർക്ക് വീണ്ടും പരിക്ക്

സാവോപോളോ : ബ്രസീൽ ഫുട്‌ബോൾ താരം നെയ്‌മർക്ക് വീണ്ടും പരിക്ക്. കാൽമുട്ടിലെ വേദനയെത്തുടർന്ന് മുപ്പത്തിമൂന്നുകാരൻ സാന്റോസ് എഫ്‌സി ടീമിന്റെ പരിശീലനത്തിൽനിന്ന് വിട്ടുനിന്നു. ഇന്റർ നാഷണലുമായുള്ള കളിയിൽ ഇറങ്ങില്ല. ബ്രസീൽ ഫുട്‌ബോൾ ലീഗിൽ തരംതാഴ്‌ത്തൽ ഭീഷണിയിലാണ് നെയ്‌മറുടെ ക്ലബായ സാന്റോസ്.







0 comments