അമർനാഥ് യാത്ര: സുരക്ഷയ്‌ക്ക് 180 കമ്പനി അർധ സൈനികർ

ജമ്മു
ജൂലൈ മൂന്നിന് തുടങ്ങുന്ന അമർനാഥ് യാത്രയ്‌ക്ക് സുരക്ഷ ഒരുക്കാൻ ജമ്മു കശ്‌മീർ പൊലീസിന് പുറമെ 180 കമ്പനി അർധ സൈനികരെ നിയോഗിച്ചു. ഭീകരാക്രമണമുണ്ടായ അനന്തനാഗ് ജില്ലയിലെ പഹൽഗാം വഴിയാണ് 48 കിലോമീറ്ററുള്ള പരമ്പരാഗത വഴി. 14 കിലോമീറ്ററുള്ള ചെങ്കുത്തായ വഴിയാണ് രണ്ടാമത്തേത്. യാത്ര സുഗമമാക്കാൻ വിവിധ തലങ്ങളിലുള്ള സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ടെന്ന് ജമ്മു സോൺ ഐജിപി ഭീംസെൻ തുതി പറഞ്ഞു.









0 comments