ഹർത്താലിന് 7 ദിവസം മുമ്പ് നോട്ടീസ് നൽകണം: ഹൈക്കോടതി

കൊച്ചി> ഹർത്താലിന് മുമ്പ് ഏഴുദിവസത്തെ മുുൻകൂർ നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവായി. നോട്ടീസ് നൽകാത്തവർക്കായിരിക്കം നഷ്ടത്തിന്റെ പൂർണ ഉത്തരവാദിത്തം.മിന്നൽ ഹർത്താൽ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
രാവിലെ എഴുന്നേൽക്കുവോൾ ജനങ്ങൾ ഹർത്താൽ കാണുന്നത് ഒഴിവാക്കണമെന്നും ഹൈക്കോടതി.രാഷ്‌ട്രീയ പാർടികൾക്കും സംഘടനകർക്കും ഇത് ബാധകമായിരിക്കുമെന്നും കോടതി വ്യക്‌തമാക്കി.









0 comments