സഭയിലിരുന്ന‌് ഫോണിൽ സ‌്ത്രീകളുടെ ചിത്രം നോക്കി എംഎൽഎ

ബലഗാവി> നിയമസഭയിലിരുന്ന‌് മൊബൈലിൽ സ‌്ത്രീകളുടെ ചിത്രം കണ്ട ബിഎസ‌്‌പി എംഎൽഎ മാപ്പു പറഞ്ഞു. സംഭവം വിവാദമായതോടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ എന്‍ മഹേഷാണ‌് മാപ്പുപറഞ്ഞ‌് തടിയൂരിയത‌്. ശരിയാണ്, സഭയ്ക്കുള്ളില്‍ വച്ച് ഫോണിലെ ചിത്രങ്ങള്‍ നോക്കി. ഇനി ആവര്‍ത്തിക്കില്ല.ഒരു പിതാവാണ‌് ഞാൻ. എന്റെ മകനുവേണ്ടി വിവാഹം ആലോചിക്കുകയായിരുന്നു, ' –-മഹേഷ് പറഞ്ഞു.









0 comments