കർണാടകയിലെ ബിഎസ‌്പി മന്ത്രി രാജിവച്ചു

ബംഗളൂരു >കർണാടക മന്ത്രിസഭയിലെ ബിഎസ‌്പി അംഗം എൻ മഹേഷ‌് രാജിവച്ചു. പ്രാഥമിക വിദ്യാഭ്യാസവകുപ്പ‌് മന്ത്രിയായിരുന്നു എൻ മഹേഷ‌്. രാജിയ്‌ക്കുള്ള കാരണം പുറത്തുവിട്ടിട്ടില്ല. ബിഎസ‌്പി അധ്യക്ഷ മായാവതി കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്നതിനിടയിലാണ‌് മഹേഷിന്റെ രാജി. താൻ മായാവതിയുമായി ആലോചിക്കാതെയാണ‌് രാജിവയ‌്ക്കുന്നതെന്നാണ‌് മഹേഷിന്റെ വിശദീകരണം.









0 comments