നിയമസഭാ തെരഞ്ഞെടുപ്പ്: ഡൽഹിയിൽ 11 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 02:21 PM | 0 min read

ന്യൂഡൽഹി> അടുത്ത വർഷം വരാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് ആം ആദ്മി. നിമയസഭാ തെരഞ്ഞെടുപ്പിനായുള്ള 11 സ്ഥാനാർത്ഥികളെയാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്. 2025 ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്.  

ഛത്തർപൂർ- ബ്രഹ്മ സിംഗ് തൻവാർ,  കിരാഡി- അനിൽ ഝാ, വിശ്വാസ് നഗർ- ദീപക് സിംഗ്ല, റോഹ്താസ് നഗർ- സരിത സിംഗ്, ലക്ഷ്മി നഗർ-ബിബി ത്യാഗി,  ബദർപൂർ- രാം സിംഗ് നേതാജി, സീലാംപൂർ- സുബൈർ ചൗധരി, സീമാപുരി- വീർ സിംഗ് ദിങ്കൻ, ഘോണ്ട- ഗൗരവ് ശർമ്മ, കരവൽ നഗർ- മനോജ് ത്യാഗി, മാട്ടിയാല- സോമേഷ് ഷൗക്കീൻ എന്നിവരാണ് സ്ഥാനാർഥികൾ.



deshabhimani section

Related News

View More
0 comments
Sort by

Home