ഡൽഹിയിൽ പടക്കം നിരോധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 01:18 PM | 0 min read

ന്യൂഡൽഹി> ഡൽഹിയിൽ പടക്കങ്ങൾ നിരോധിച്ചു. അന്തരീക്ഷമലിനീകരണം തടയാനുള്ള  കർശന നടപടിയുടെ ഭാഗമായാണ്‌ ഡൽഹിയിൽ പടക്കം നിരോധിച്ചത്‌. എല്ലാവിധ പടക്കങ്ങളും നിരോധിച്ചു. മലീനീകരണ നിയന്ത്രണ കമ്മിറ്റിയാണ്‌ ഇതു സംബന്ധിച്ച  ഉത്തരവ്‌ ഇറക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home