യെച്ചൂരി സത്യത്തിനു വേണ്ടി നിർഭയം പോരാടി: ടി എം കൃഷ്ണ

ചെന്നൈ
യെച്ചൂരിയുടെ വേർപാടോടെ, മെച്ചപ്പെട്ട ഇന്ത്യയെക്കുറിച്ച് വിശ്വസിച്ചിരുന്ന, സത്യത്തിനുവേണ്ടി നിർഭയം സംസാരിക്കുകയും പോരാടുകയും ചെയ്ത ഒരാളെയാണ് നഷ്ടമായതെന്ന് സംഗീതജ്ഞൻ ടി എം കൃഷ്ണ. അരികുവൽക്കരിക്കപ്പെട്ടവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇന്ത്യയാണ് അദ്ദേഹം സ്വപ്നം കണ്ടത്. "- ടി എം കൃഷ്ണ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.









0 comments