സിദ്ധരാമയ്യയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ; ചെലവ് മാസം 53.9 ലക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2024, 11:43 PM | 0 min read


ബം​ഗളൂരു
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാൻ കര്‍ണാടക സര്‍ക്കാര്‍  മാസം ചെലവിടുന്നത് 53.9  ലക്ഷം രൂപ. ഔദ്യോ​ഗിക അക്കൗണ്ടും വ്യക്തി​ഗത അക്കൗണ്ടുകളും കൈകാര്യം ചെയ്യാനാണ് ഈ തുക ചെലവിടുന്നതെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു.
2023 ഒക്ടോബര്‍ മുതൽ ഈ വര്‍ഷം മാര്‍ച്ചുവരെ സര്‍ക്കാര്‍ ചെലവിട്ടത് മൂന്നു കോടിയിലേറെ രൂപയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home