​​​ഹേമ കമ്മിറ്റി 
റിപ്പോര്‍ട്ടിനെ 
അഭിനന്ദിച്ച് സാമന്ത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 10:49 PM | 0 min read

ഹൈദരാബാദ്> ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തെലു​ഗു സിനിമയിലെ വനിതകള്‍ സ്വാ​ഗതം ചെയ്യുന്നതായി നടി സാമന്ത.  തെലു​ങ്ക് സിനിമയിൽ സ്ത്രീകള്‍ക്കെതിരായ ലൈം​ഗികാതിക്രമം അന്വേഷിച്ച സബ്കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും സാമന്ത ആവശ്യപ്പെട്ടു. 

ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവരാൻ തുടര്‍ച്ചയായ ഇടപെട്ട ഡബ്ല്യൂസിസിയെ അഭിനന്ദിക്കുന്നതായും  അവര്‍ സമൂഹമാധ്യമത്തിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home