പുണെയിൽ ഹെലികോപ്‌റ്റർ തകർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 01:37 AM | 0 min read

പുണെ > മഹാരാഷ്‌ട്രയിലെ പുണെയിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന്‌ ഹെലികോപ്‌ടർ തകര്‍ന്നുവീണു. പൈലറ്റ്‌ ഉൾപ്പെടെ നാലുപേർക്ക്‌ പരിക്കേറ്റു. മുംബൈയിൽ നിന്ന്‌ ഹൈദരാബാദിലേക്ക് പറന്ന ഗോബ്ലൽ വെക്‌ട്രയുടെ ഹെലികോപ്‌റ്ററാണ്‌ അപകടത്തിൽപ്പെട്ടത്‌. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴ തുടരുന്ന പുണെ, സതാര ജില്ലകളിൽ ഓറഞ്ച്‌ ജാ​ഗ്രത തുടരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home