മോശം കാലാവസ്ഥ: പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2024, 04:23 PM | 0 min read

പൂനെ> മോശം കാലാവസ്ഥയെ തുടർന്ന് പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണു. ക്യാപ്റ്റൻ അടക്കം നാലുപേർ ഹെലികോപ്റ്ററിലുണ്ടായിരുന്നു. ഇവരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.

മുംബൈയിലെ ജുഹുവിൽ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന എ ഡബ്ലിയു 139 ഹെലികോപ്റ്ററാണ് പൂനെ ജില്ലയിലെ പൗഡ് ഗ്രാമത്തിൽ തകർന്നു വീണത്.



deshabhimani section

Related News

View More
0 comments
Sort by

Home