'ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്തു'; പരാതി നൽകി സുപ്രിയ സുലെ എംപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 03:06 PM | 0 min read

മുംബൈ> മൊബൈൽ ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്യപ്പെട്ടെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ എംപി. സംഭവത്തിൽ എംപി പൊലീസിൽ പരാതി നൽകി.

'ദയവായി തന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ അരുത്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ് '- സുപ്രിയ സുലെ എക്സിൽ കുറിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home