ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ ലാളിത്യം നിറഞ്ഞ ജീവിതവും സത്യസന്ധതയും മാതൃകയാക്കണം: കമൽഹാസൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2024, 02:52 PM | 0 min read

ചെന്നൈ > മുതിർന്ന സിപിഐ എം നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച്‌ തമിഴ്‌ നടനും മക്കൾ നീതി മയ്യം പാർടിയുടെ നേതാവുമായ കമൽഹാസൻ. ‘ മുതിർന്ന നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സഖാവ്‌ ബുദ്ധദേവ്‌ ഭട്ടാചര്യയുടെ വിയോഗം തന്നെ ദുഃഖിതനാക്കുന്നു. അദ്ദേഹത്തിന്റെ ലാളിത്യം നിറഞ്ഞ ജീവിതവും സത്യസന്ധതയും മാതൃകയാക്കേണ്ടതാണ്‌.’–- കമൽഹാസൻ ഫെയ്‌സ്‌ബുക്കിൽ എഴുതി



deshabhimani section

Related News

View More
0 comments
Sort by

Home