ബുദ്ധദേവ് ഭട്ടാചാര്യ ദീർഘദൃഷ്‌ടിയുള്ള നേതാവ്: സീതാറാം യെച്ചൂരി

ന്യൂഡൽഹി
ബുദ്ധദേബ് ഭട്ടാചാര്യയുടെ ദീർഘദൃഷ്ടിയും പാർടിയോടും ആശയങ്ങളോടും പശ്ചിമ ബംഗാളിനോടുമുള്ള ആത്മാർഥതയും അർപ്പണമനോഭാവവും ധ്രുവനക്ഷത്രത്തെ പോലെ എന്നും വഴികാട്ടുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബുദ്ധദേബിന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് എക്‌സിലാണ് യെച്ചൂരിയുടെ പ്രതികരണം.









0 comments