പാർടി കോൺഗ്രസ് 2025 ഏപ്രിൽ 2 മുതൽ 6 വരെ

ന്യൂഡൽഹി
സിപിഐ എം 24–-ാം പാർടി കോൺഗ്രസ് 2025 ഏപ്രിൽ രണ്ട് മുതൽ ആറ് വരെ തമിഴ്‌നാട്ടിലെ മധുരയിൽ നടത്തുന്നതിന് പൊളിറ്റ്‌ബ്യൂറോ യോഗം അംഗീകാരം നൽകി.

0 comments