മുംബൈയിൽ കനത്ത മഴ തുടരുന്നു: റെഡ് അലർട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 12:06 PM | 0 min read

മുംബൈ > മുംബൈയിൽ കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും മഴ ശക്തമായതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങളോട് വീടിനുള്ളിൽ തന്നെ കഴിയാനും അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. 

കനത്ത മഴയെത്തുടർന്ന് മുംബൈയിൽ പലയിടങ്ങളിലും അതിരൂക്ഷ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. റോഡുകൾ വെള്ളക്കെട്ടിലായതോടെ ​ഗതാ​ഗതം തടസപ്പെട്ടു. മുംബൈയിൽ മാത്രം 160ഓളം പേരെയാണു കനത്ത മഴയെ തുടർന്ന് മാറ്റിപ്പാർപ്പിച്ചത്.


 



deshabhimani section

Related News

View More
0 comments
Sort by

Home