അങ്കോള മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി: സ്ത്രീയുടേതെന്ന് സൂചന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2024, 07:46 AM | 0 min read

അങ്കോള > കർണാടകത്തിലെ  അങ്കോളയിൽ മണ്ണിടിച്ചിലില്‍ കാണാതായവർക്കായുള്ള  തെരച്ചിലിൽ ഒരു മൃതദേഹം കൂടി  കണ്ടെത്തി. ​ഗം​ഗാവാലി പുഴയിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സൂചന .

മലയാളി ലോറി ഡ്രൈവറായ കോഴിക്കോട് കക്കോട് സ്വദേശിഅർജുൻ ഉൾപ്പെടെ നാല് പേരെ മണ്ണിടിച്ചിലില്‍ കാണാതായിരുന്നു. കൂടുതൽ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തെരച്ചിൽ ഇന്ന് എട്ടാംദിവസവും തുടരും.



deshabhimani section

Related News

View More
0 comments
Sort by

Home