അങ്കോള മണ്ണിടിച്ചിൽ; ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2024, 09:51 PM | 0 min read

ബം​ഗളുരു > കർണാടകത്തിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‌ വേണ്ടിയുള്ള തിരച്ചിൽ ഇന്ന്‌ അവസാനിപ്പിച്ചു. ശക്തമായ മഴയെത്തുടർന്നാണ്‌ ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്‌. ചീഫ് സെക്രട്ടറി മുതലായ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി. നാളെ രാവിലെ 6 30 ഓടുകൂടി രക്ഷാദൗത്യം വീണ്ടും ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home