ഔദ്യോ​ഗിക വസതിയിലെ നോട്ടുകെട്ട്; ജസ്റ്റിസ് യശ്വന്ത് ശർമ്മയ്ക്ക് പങ്കെന്ന് റിപ്പോർട്ട്

YSWANTH SHARMA
വെബ് ഡെസ്ക്

Published on May 08, 2025, 05:48 PM | 1 min read

ന്യൂഡൽഹി : ഔദ്യോ​ഗിക വസതിക്ക് സമീപത്തെ മുറിയിൽ നിന്ന് ചാക്കുകെട്ടിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് ശർമ്മയ്ക്ക് നേരിട്ട് പങ്കെന്ന് റിപ്പോർട്ട്. സംഭവം അന്വേഷിക്കുവാൻ സുപ്രീംകോടതി നിയോ​ഗിച്ച കമീഷനാണ് റിപ്പോർട്ട് സമർപ്പിച്ചത്.


യശ്വന്ത് ശർമ്മയോട് രാജിവയ്ക്കാൻ ചീഫ് ജസ്റ്റിസ് സജ്ജീവ് ഖന്ന ആവശ്യപ്പെടണമെന്നും അതിന് യശ്വന്ത് ശർമ്മ തയ്യാറായില്ലെങ്കിൽ ഇംപീച്ചമെന്റ് ചെയ്യണമെന്നും കമീഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home