പെരുമ്പാവൂരില്‍ പുഴയില്‍ വീണ് പെൺകുട്ടി മരിച്ചു

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂർ മുടിക്കലിൽ പുഴയിൽ വീണ് പെൺകുട്ടി മരിച്ചു. മുടിക്കല്‍ സ്വദേശി പുളിക്കക്കുടി ഷാജിയുടെ മകൾ ഫാത്തിമയാണ് മരിച്ചത്. അപകടത്തിൽപ്പെട്ട സഹോദരി ഫർഹത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി. രാവിലെ പുഴയരികിലൂടെ നടക്കാനിറങ്ങിയ സഹോദരിമാർ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.









0 comments