യുവതി ട്രെയിനിൽ നിന്നും പുഴയിൽ ചാടി

chalakudi
വെബ് ഡെസ്ക്

Published on Jun 04, 2025, 08:59 PM | 1 min read

ചാലക്കുടി: യുവതി ‌ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടി. ചാലക്കുടി പുഴയിലേക്കാണ് യുവതി ചാടിയത്. അധ്യാപികയാണ്. യുവതിക്കായി തെരച്ചിൽ തുടരുകയാണ്
updating...



deshabhimani section

Related News

View More
0 comments
Sort by

Home