നിലമ്പൂരിൽ കാട്ടാനയാക്രമണം; വയോധികന് പരിക്ക്

പ്രതീകാത്മക ചിത്രം
മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധന് പരിക്ക്. വഴിക്കടവ് പുഞ്ചക്കൊല്ലിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പുഞ്ചക്കൊല്ലി നഗറിലെ ചടയൻ (നെടുമുടി,82) യ്ക്കാണ് പരിക്ക് പറ്റിയത്. ഇയാളെ നിലമ്പൂർ ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments