എല്ലാവരുടെയും മനസ്സിൽ നിറഞ്ഞ നേതാവ്: വി ഡി സതീശൻ

തിരുവനന്തപുരം: വി എസ് എല്ലാവരുടെയും മനസ്സിൽ നിറഞ്ഞ നേതാവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാധാരണക്കാരുടെ ഇടയിൽനിന്ന് വളർന്ന് ദീർഘകാലം രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നു. കാലം ആവശ്യപ്പെടുന്ന പുരോഗമന ആശയങ്ങൾ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനഹൃദയങ്ങളിൽ സ്ഥാനമുള്ള നേതാവാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.








0 comments