പാതി വില തട്ടിപ്പ്; കോൺഗ്രസ് നേതാവ് ഷീബ സുരേഷിന്റെ കുമളിയിലെ വീട് ഇ ഡി സീൽ ചെയ്തു

sheeba suresh
വെബ് ഡെസ്ക്

Published on Feb 20, 2025, 12:45 PM | 1 min read

ഇടുക്കി: പാതി വില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ഷീബ സുരേഷിന്റെ കുമളിയിലെ വീട് ഇഡി സീൽ ചെയ്തു. കുമളി മുൻ പഞ്ചായത്ത് പ്രസിഡൻ്റും മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയും ആണ് ഷീബ സുരേഷ്.


സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റീസർച്ച് ഡവലപ്മെൻ്റ് സൊസൈറ്റി (എസ്പിഐഎആർഡിഎസ്) ചെയർപേഴ്സണാണ് ഷീബ . ഇവർ എൻജിഒ കോൺഫെഡറേഷൻ ബോർഡ്‌ അംഗം കൂടിയാണ്. നിലവിൽ ഷീബ വിദേശത്താണ്.



deshabhimani section

Related News

0 comments
Sort by

Home