ചെറുതുരുത്തിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്കായി തെരച്ചില്‍

തൃശൂര്‍> തൃശൂര്‍ ചെറുതുരുത്തിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. മൂന്ന് പേരെയാണ് ട്രെയിന്‍ തട്ടിയത്. ചെറുതുരുത്തി സ്വദേശി രവി(48) ആണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.









0 comments