നന്തിക്കരയിൽ പിക്കപ്പ് വാനിടിച്ച് വിദ്യാർഥി മരിച്ചു

accident
വെബ് ഡെസ്ക്

Published on Jul 05, 2025, 10:35 AM | 1 min read

നെല്ലായി(തൃശൂർ) : പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു.പുതുക്കാട് വടക്കെ തൊറവ് മാളിയേക്കൽ മോഹനൻ്റെ മകൾ വൈഷ്ണ ( 18) ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ്നടന്നുവരുമ്പോൾ പിക്കപ്പ് ഇടിക്കുകയായിരുന്നു.


നന്തിക്കരയിൽ ഇന്ന് രാവിലെ ആയിരുന്നു അപകടം. നന്തിക്കര സ്കൂളിലെ വിദ്യാർഥിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home