ദേവികുളത്ത് തെരുവുനായ ആക്രമണം; ആറ് വിദ്യാർഥികൾക്ക് കടിയേറ്റു

പ്രതീകാത്മക ചിത്രം
കട്ടപ്പന: ഇടുക്കിയിൽ തെരുവുനായ ആക്രമണത്തിൽ വിദ്യാർഥികൾക്ക് പരിക്ക്. ദേവികുളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ആറ് കുട്ടികൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. എട്ടാം ക്ലാസ്, പ്ലസ് ടൂ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഇവർ ദേവികുളം സിഎച്ച്സി, അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.









0 comments