എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

exam
വെബ് ഡെസ്ക്

Published on Jun 19, 2025, 04:26 PM | 1 min read

തിരുവനന്തപുരം : എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ടിഎച്ച്എസ്എൽസി സേ പരീക്ഷയുടെ ഫലവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എസ്എസ്എൽസി സേ പരീക്ഷാഫലം sslcexam.kerala.gov.in എന്ന വെബ്സൈറ്റിലും ടിഎച്ച്എസ്എൽസി സേ പരീക്ഷാഫലം thsicexam.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home