കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരി പിടിയിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ. മസ്‌കത്തിൽ നിന്ന് വന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ്–338 വഴി കടത്തിയ എംഡിഎയാണ് പിടികൂടിയത്. പത്തനംതിട്ട നെല്ലിവളയിലുള്ള സൂര്യയാണ് എംഡിഎംഎയുമായി പിടിയിലായത്.
എംഡിഎംയുമായി കരിപ്പൂരിലെത്തിയ സൗമ്യയെ വിമാനത്താവളത്തിന് പുറത്തുനിന്ന് കരിപ്പൂർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സൗമ്യയെ വിമാനത്താളത്തിൽ കൊണ്ടുപോകാൻ വന്ന ഷബീർ അലി അക്‌ബർ എന്നയാളും പൊലീസിന്റെ പിടിയിലായി.









0 comments