കോട്ടയം നഴ്സിംഗ് കോളേജ് റാഗിങ്: പ്രതികളുടെ പഠനം തടയും

കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്ത് സംഭവത്തിൽ പ്രതികളുടെ നഴ്സിംഗ് പഠനം തടയാൻ തീരുമാനം. തുടർപഠനത്തിന് വിലക്കേർപ്പെടുത്തിയേക്കും. അഞ്ച് വിദ്യാർഥികളുടെ പഠനം വിലക്കാനാണ് തീരുമാനം. നഴ്സിംഗ് കൗൺസിലിന്റെതാണ് തീരുമാനം.
നഴ്സിംഗ് കൗൺസിലിൽ ഇപ്പോഴും യോഗം തുടരുകയാണ്. അഞ്ച് പ്രതികളായ രാഹുൽരാജ് സാമുവൽ ജോൺസൺ , എൻഎസ് ജീവ, സിറിൾജിത്ത്, എൻവി വിവേക് എന്നിവരുടെ തുടർപഠനമാണ്വിലക്കിയത്.









0 comments