ഫോട്ടോയും ഡ്രോണും വേണ്ട; വിമാനത്താവളത്തിൽ മുന്നറിയിപ്പ് ബോർഡ്

തിരുവനന്തപുരം : വിമാനത്താവളത്തിന്റെ ചുറ്റുമതിലിന് പുറത്തുനിന്ന് ഫോട്ടോയെടുക്കാനും പട്ടം, ഡ്രോൺ എന്നിവ പറത്താനും പാടില്ലെന്ന നിർദേശവുമായി മുന്നറിയിച്ച് ബോർഡുകൾ സ്ഥാപിച്ചു. തിരുവനന്തപുരം വിമാനത്താളത്തിൽ തരാറിലായി കിടന്ന ബ്രിട്ടീഷ് യുദ്ധവിമാനം പാർക്കിംഗ് ബേയിൽ നിന്ന് ഹാംഗറിലേക്ക് കെട്ടിവലിച്ച് കൊണ്ടുപോകുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ഇത് സുരക്ഷാപാളിച്ചയാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു.









0 comments