മലപ്പുറത്ത് നിര്‍മാണം നടക്കുന്ന ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണു

national highway collapsed
വെബ് ഡെസ്ക്

Published on May 19, 2025, 03:55 PM | 1 min read

മലപ്പുറം : മലപ്പുറത്ത് കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണ് അപകടം. വളരെ ഉയരത്തിൽനിന്നാണ് താഴ്ചയിലുള്ള സർവീസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. തിങ്കൾ പകൽ 2.30ഓടെയാണ് അപകടം. തൃശൂർ ഭാ​ഗത്തേക്ക് പോകുന്ന സർവീസ് റോഡിലേക്കാണ് മണ്ണിടിഞ്ഞത്. മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് മണ്ണ് വീണതെങ്കിലും ആളപായമില്ല. പാതയിൽ ​ഗതാ​ഗതം പൂർണമായും തടസപ്പെട്ടു. ദേശീയപാതയിൽ നിർമാണപ്രവൃത്തി നടത്തുന്ന ജെസിബിയും അപകടത്തിൽപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home