കളമശേരിയിൽ കിടക്ക നിർമാണ ഫാക്ടറി ഗോഡൗണില്‍ തീപിടിത്തം

fire
വെബ് ഡെസ്ക്

Published on Mar 08, 2025, 11:22 AM | 1 min read

കൊച്ചി: കളമശേരിയിൽ വൻ തീപിടിത്തം. കിടക്ക നിർമാണ കമ്പനിയുടെ ഗോഡൗണിലാണ്‌ തീപിടിത്തമുണ്ടായത്‌. രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചു. അഗ്നിരക്ഷാസേന തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home