മനോജ് എബ്രഹമിന് ഡിജിപിയായി സ്ഥാനക്കയറ്റം

MANOJ ABRAHAM IPS
വെബ് ഡെസ്ക്

Published on Apr 26, 2025, 04:08 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയർ ആൻഡ് റസ്ക്യൂ മേധാവിയായി മനോജ് എബ്രഹാമിനെ സർക്കാർ നിയമിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി.







deshabhimani section

Related News

View More
0 comments
Sort by

Home