സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ആഘോഷാരവങ്ങളാകട്ടെ ചെറിയ പെരുന്നാൾ; ആശംസകളുമായി സ്പീക്കർ

A N Shamseer

A N Shamseer

വെബ് ഡെസ്ക്

Published on Mar 31, 2025, 11:53 AM | 1 min read

തിരുവനന്തപുരം: സ്നേഹത്തിൻ്റെ, ത്യാഗത്തിന്റെ, സാഹോദര്യത്തിൻ്റെ വലിയ ആഘോഷാരവങ്ങളാകട്ടെ ഈ ചെറിയ പെരുന്നാളെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത് എന്നഭിമാനത്തോടെ പറയാനാകുന്നു എന്നതാണ് ഈ ചെറിയ പെരുന്നാളിനെ ഏറ്റവും മനോഹരമാക്കിയതെന്നും സ്പീക്കർ കുറിച്ചു.















deshabhimani section

Related News

View More
0 comments
Sort by

Home