കൊടുവള്ളിയിൽ നാലു കോടിയുടെ ഹവാല പണവുമായി കർണാടക സ്വദേശികൾ പിടിയില്‍

koduvally hawala money
വെബ് ഡെസ്ക്

Published on May 03, 2025, 02:48 PM | 1 min read

കൊടുവള്ളി: നാല് കോടിയിലധികം ഹവാല പണവുമായി കർണാടക സ്വദേശികളായ രണ്ട് പേർ കൊടുവള്ളി പൊലീസ് പിടികൂടി. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് കാറിൽ കടത്തുകയായിരുന്ന പണവുമായി സംഘത്തെ കൊടുവള്ളി ഇൻസ്പെക്ടർ അഭിലാഷിൻ്റ നേതൃത്വത്തിൽ പിടികൂടിയത്.




deshabhimani section

Related News

View More
0 comments
Sort by

Home