ദി ഇക്കോ കേഡറ്റ് കോർ പദ്ധതിയുമായി വനംവകുപ്പ്

forest department
വെബ് ഡെസ്ക്

Published on Sep 27, 2025, 03:34 PM | 1 min read

തിരുവനന്തപുരം: സ്കൂൾ വിദ്യാര്‍ഥികൾക്കായി ദി ഇക്കോ കേഡറ്റ് കോർ പദ്ധതിയുമായി വനംവകുപ്പ്. പരിസ്ഥിതി പ്രവർത്തനങ്ങളിൽ താൽപര്യമുള്ള, 8 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികളെ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയിൽ സ്‌കൂളുകളിലെ ഫോറസ്ട്രി ക്ലബ്ബുകളിൽ നിന്നും വിദ്യാർഥികളെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വനംവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും.



deshabhimani section

Related News

View More
0 comments
Sort by

Home