തിരൂരിലെ ഗോഡൗണിൽനിന്ന് 15 കോടിയുടെ വിദേശ സിഗരറ്റ് പിടികൂടി

തിരൂർ: തിരൂരിലെ ഗോഡൗണിൽനിന്ന് 15 കോടി രൂപയുടെ അനധികൃത വിദേശ സിഗരറ്റ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് സംഘം പിടികൂടി.
കമീഷണർ പത്മാവതി, ജോയിന്റ് കമീഷണർ ആദിത്യ, ഡെപ്യൂട്ടി കമീഷണർ ആനന്ദകുമാർ എന്നിവരുടെ നിർദേശപ്രകാരം സീനിയർ സൂപ്രണ്ട് എൻ പി ഗോപിനാഥിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എം സിലീഷ്, അരുൺകുമാർ, ഇൻസ്‌പെക്ടർമാരായ അശ്വന്ത്, അമീൻ, രാജീവ്, ബിപുൽ പണ്ഡിറ്റ്, ഡ്രൈവർ സത്യനാരായണൻ, ഹെഡ് ഹവിൽദാർ മുകേഷ് എന്നിവരടങ്ങിയ സംഘമാണ് സിഗരറ്റ് പിടികൂടിയത്.









0 comments