പട്ടാമ്പിയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

ELECTRIC SHOCK
വെബ് ഡെസ്ക്

Published on Mar 23, 2025, 08:56 PM | 1 min read

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. ഓങ്ങല്ലൂർ മൗണ്ട് ഹിറ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി ജാസിം റിയാസാണ് മരിച്ചത്. വീട്ടിൽ കുളിക്കുന്നതിനിടെയാണ് ഷോക്കേറ്റത്



deshabhimani section

Related News

View More
0 comments
Sort by

Home