മാഹിയിൽ മധ്യവയസ്കൻ്റെ മൃതദ്ദേഹം വാടക കെട്ടിടത്തിൽ കണ്ടെത്തി

death bepur
വെബ് ഡെസ്ക്

Published on May 25, 2025, 12:56 PM | 1 min read

കോഴിക്കോട്: ബേപ്പൂർ നടുവട്ടം മാഹിയിൽ മധ്യവയസ്കൻ്റെ മൃതദ്ദേഹം വാടക കെട്ടിടത്തിൽ കണ്ടെത്തി. ബേപ്പൂർ പള്ളിയറക്കൽ താമസിച്ചിരുന്ന കൊണ്ടോട്ടി മോങ്ങം തൃപ്പനച്ചി ചോലക്കര ഹൗസിൽ കെ രാജേഷി (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


മരണകാരണം വ്യക്തമായിട്ടില്ല.മാറാട് ഇൻസ്പെക്ടർ ബി എൽ ബെന്നി ലാലു , ഫോറൻസിക് , ഫിം​ഗർ പ്രിൻ്റ് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home