കൈക്കൂലി: രണ്ട് മാസത്തിനിടെ 21 പേർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: വിജിലൻസ് പരിശോധനയിൽ രണ്ടുമാസത്തിനിടെ കൈക്കൂലി കേസിൽ പിടിയിലായത് 21 ഉദ്യോഗസ്ഥർ. ഓപ്പരേഷൻ സ്പോട്ട് ട്രാപ്പ് എന്ന പേരിലുള്ള പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്.
ഫെബ്രരുവരിയിൽ 9 കേസുകളിലായി 12പേരെയും ജനുവരിയിൽ 8 കേസുകളിൽ 9 പേരെയും അറസ്റ്റ് ചെയ്തു. ഇക്കൊല്ലം ഇതുവരെ 17കേസുകളിലായി 21പേർ അറസ്റ്റിലായിട്ടുണ്ട്.









0 comments